എന്റെ മനോമിക്ക് ,
കാത്തിരുപ്പാണിപ്പോഴും....അവസാനിക്കാത്ത കാത്തിരുപ്പ് ! മനസ്സിന്റെ അകത്തളങ്ങളിലെവിടെയോ നിന്റെ കൊലുസ് ഇപ്പോളും കിലുങ്ങുന്നുണ്ട്... പുറത്തു മഞ്ഞുപെയ്യുന്നുണ്ട്... ഈ വൃശ്ചികരാവിൽ എന്നെ കുളിരണിയിക്കുന്നത് നിന്റെ ഓർമ്മകൾ മാത്രമാണ്....അതുമാത്രമാണ് !!!
ഇനിയൊരു പുലരിയുണ്ടാകുമോ ? അറിയില്ല കാത്തിരുപ്പുകളൊന്നും അവസാനിക്കുന്നില്ലല്ലോ !!!
No comments:
Post a Comment