ഞാനും നിങ്ങളും വെറും പുരുഷനും സ്ത്രീയും ...
നമ്മള്ക്കുനേരെ ചൂണ്ടുന്ന ഓരോ വിരലിനും ഒരുപാടു ചോദ്യങ്ങളുടെ ഭാണ്ഡമഴിക്കാനുണ്ട് !
ഇന്നിന്റെ ഉച്ചനീചത്വങ്ങളിൽ കേവലം അരാജകമായ മനസ്സുള്ള കുറെ കോമാളികളുടെ ഇടയില്പ്പെട്ടുഴറുന്ന ജീവിതയാത്രയിലാണെല്ലാവരും ..!
ഞാൻ',...ഞാനാരാണ് - ഞാനൊരു മകനാണ് ഞാനെന്റെ അനിയതിക്കുട്ട്യോള്ടെ ഏട്ടനാണ് ,എന്റെ അമ്മാളൂന്റെ ഉണ്ണിയേട്ടനാണ് !!!
കുറെ സ്വപ്നങ്ങളും , മോഹങ്ങളും എല്ലാം അടച്ചുവെച്ചിരിക്കുന്നു . ചരട് പൊട്ടിയ പട്ടം പാറി നടക്കുന്നുണ്ട് ...ഞാൻ ..ആദ്യവും അന്ത്യവും ഞാൻ ! ഞാൻ മാത്രം..........
എഴുത്ത് നന്നായിരിക്കുന്നു.ആദ്യ പ്രോത്സാഹനം എന്റെ വക.. ആശംസകള്‍ പ്രിയ ബ്ലോഗ്ഗര്‍. പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ അതിന്റെ ലിങ്ക് fb ഗ്രൂപ്പില്‍ ഇടൂ.
ReplyDeletehttps://www.facebook.com/groups/398702893601948/
വായിക്കാൻ സമയം കണ്ടെത്തിയതിനും അഭിപ്രായമറിയച്ചതിനും നന്ദി....ഞാൻ പുതിയതാണ് തെറ്റുകുറ്റങ്ങൾ ഉണ്ടായിരിക്കാം ക്ഷമിക്കൂ.....
DeleteThis comment has been removed by a blog administrator.
ReplyDeleteNice keep it up dear
ReplyDeleteThanks dear...........
DeleteThis comment has been removed by the author.
ReplyDelete