എന്തിനാണ് നമ്മൾ പരിചയപ്പെട്ടത് ..? അറിയില്ല ..! എന്റെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളുടെ പെട്ടിയിലെ അവസാനത്തെ ചോദ്യം.!...അല്ലാ .. ഇനിയും ചോദ്യങ്ങൾ വന്നാൽ ഇത് പഴയതാവില്ലേ? ശരിയാണല്ലോ !.. ആ ...എന്തെങ്കിലുമാകട്ടെ !!! ഇതുവരെ അനുഭവിക്കാത്ത എന്തോ ഒന്ന് .. പ്രണയമോ , സൗഹൃദമോ ...എന്തോ ഇതുമാത്രം ഒന്നിലും നിർവചിക്കാൻ കഴിയുന്നില്ലല്ലോ !!!പരസ്പരം സംസാരമധികമില്ലെങ്കിലും പലകാതങ്ങളകലെയാണെങ്കിലും ഒരു ഹൃദയസ്പന്ധനത്തിൻ ദൂരം മാത്രം....
തുടരട്ടെ തുടര്ന്നുകൊണ്ടെയിരിക്കട്ടെ ..ഈ യാത്ര അവസാനിക്കാതിരിക്കട്ടെ ..!!!
No comments:
Post a Comment