Wednesday, 14 July 2021

ഓള്

തിരിച്ചുള്ള യാത്രയിലുടനീളം അവൾ നിശ്ശബ്ദയായിരുന്നു...
ഏതോ ലോകത്തിൽ അവളെ എനിക്ക് നഷ്ടപ്പെട്ടിരുന്നു...
മറവിയുടെ ഏതോ മൂലയിൽ നഷ്ടസ്വപ്നങ്ങൾ കൊണ്ടവളെ വരിഞ്ഞു കെട്ടിയിട്ടിരുന്നു...
രണ്ട് ലോകങ്ങളിലിരുന്നു ഞങ്ങളപ്പോഴും മൗനമായി പ്രണയിച്ച് ഉരുകി തീരുകയായിരുന്നു...

No comments:

Post a Comment

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...